2009, മേയ് 27, ബുധനാഴ്‌ച

ഇനി തൊടുപുഴയിൽ ചെല്ലുമ്പോൾ കണ്ടേക്കാവുന്ന ചില കാഴ്ചകൾ

അയ്യോ രക്ഷിക്കണേ...


അയ്യോ... ഞാൻ ഈ നാട്ടുകാരനല്ലേ....

എന്തിനാണ്‌ ഹരീഷും നാട്ടുകാരനും ഓടുന്നത്‌?
ആരാണിവരെ ഓടിക്കുന്നത്‌?
ശരിയുത്തരം പറയുന്നവർക്ക്‌ സമ്മാനം......

30 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി....

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഹി ഹി ഹി ഹി ഹീ...

ചാണുവേ; പൂ‍ൂ‍ൂ‍ൂ‍ൂയി

ഹരീഷ് തൊടുപുഴ പറഞ്ഞു...

ചിരിച്ചു ചിരിച്ചെന്റെ ചങ്കു പറിയണൂ...

siva // ശിവ പറഞ്ഞു...

അറിയാം....പറയില്ല....കാരണം വധഭീഷണി....

കാപ്പിലാന്‍ പറഞ്ഞു...

ഹഹ ..മൂന്ന് പോസ്റ്റും വായിച്ചു .ഹരീഷും നാട്ടുകാരനും ഓടുന്നത് ഇതുകൊണ്ടാണ് .

" അയ്യോ ലവന്മാര്‍ വീണ്ടും വരുന്നു "

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ബ്ലോഗ് മെറ്റ് കോമ്പറ്റീഷനുമായോ?

ഞാന്‍ ഇവരെ അറിയില്ല.
:)

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

1. ബാങ്കിന്റെ ഓഡിറ്റോറിയം വൃത്തികേടാക്കിയതിന്‌ ( പന/തെങ്ങ് കിട്ടാത്തവര്‍ എന്താ, ഏതാ എന്നൊന്നും ചോദിക്കല്ലേ..) ഭാരവാഹികള്‍ ഹരീഷിനെ ഓടിക്കുന്നു. കാറ്റടിംഗ്, ബസ്സ് ഉടമകളൂം പിറകേ..

2. തൊമ്മനേക്കുറിച്ച് വേണ്ടാത്ത കഥകള്‍ പറഞ്ഞതിനു നാട്ടൂകാര്‍ നാട്ടുകാരെനെ നാടു കടത്തുന്നു

ബോണ്‍സ് പറഞ്ഞു...

:))))))

Roy പറഞ്ഞു...

ഒന്നാമത്തെ ചിത്രം : ബറ്റാലിയന്റെ ഫോൺ വന്നേ...ചെണ്ടൻ കപ്പ പുഴുങ്ങിയതും കാന്താരിയും റെഡി ഓടി വായോ.. ഹരീഷ്‌ ഓട്ടം തുടങ്ങി.

രണ്ടാമത്തെ ചിത്രം: നാട്ടുകാരന്റെ റണ്ണിംഗ്‌ കമന്ററി കേട്ട്‌ തലകറങ്ങിയ ബ്ലോഗര്‌മാർ വണ്ടിയിൽ നിന്നും ഇറക്കി വിട്ടപ്പോൾ, പിന്നാലെ ഓടുന്ന നാട്ടുകാരൻ.

കണ്ണനുണ്ണി പറഞ്ഞു...

പട്ടി കടിക്കാന്‍ ഓടിച്ചെയാണോ

Typist | എഴുത്തുകാരി പറഞ്ഞു...

എങ്ങിനെ ഒപ്പിച്ചു ഈ രസികന്‍ പടങ്ങള്‍? നാട്ടുകാരന്റെ ഓട്ടമാണ് എനിക്കു ഇഷ്ടമായതു്. കയ്യിലിരിപ്പുകൊണ്ടു തന്നെ, അല്ലാതെ പിന്നെ.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ശിവപ്രസാദേ ,ഈ പടങ്ങൾ കലക്കീട്ടോ.നമ്മടെ“ യാത്ര “ബസിന്റെ പുറകെ നാട്ടുകാരനും ഹരീഷും കൂടി ഓടുന്ന ഓട്ടം അപ്പോ തന്നെ ക്യാമറേലാക്കി അല്ലേ

vahab പറഞ്ഞു...

മീറ്റില്‍ സീറ്റും ഈറ്റും കിട്ടാത്ത ബ്ലോഗന്മാര്‍ ഒപ്പിച്ച പണിയാടോ ഇത്‌.... ഈ ഓടിക്കല്‍.....

അരുണ്‍ കരിമുട്ടം പറഞ്ഞു...

നാട്ടുകാരാ, വിട്ടോടാ
ദേ..പാവത്താന്‍ എന്ന ഭീകരന്‍ വരുന്നു

നിരക്ഷരൻ പറഞ്ഞു...

ഹരീഷ് പുഴക്കരയില്‍നിന്ന് അരുതാത്തത് എന്തോ ക്യാമറയില്‍ പകര്‍ത്തിയശേഷം ഓടുന്നതുപോലുണ്ട്. (തമാശിച്ചതാണ് ഹരീഷേ. ആ കൈ ഒന്ന് വീഴാന്‍ പോലുമില്ല ഞാന്‍.. :):)

നാട്ടുകാരന്‍ കാല്‍ക്കാശിന് കൊള്ളാത്ത എന്തോ ഒന്ന് മാര്‍ക്കറ്റിങ്ങ് നടത്തി. അതുവാങ്ങിയ ജനം ഓടിച്ചിടുന്നതായിരിക്കണം :) :)

രഘുനാഥന്‍ പറഞ്ഞു...

ഹരീഷ് അവിടെ വച്ച് എന്നെ കണ്ടു കാണും അതാ ഓടുന്നെ....

നാട്ടുകാരന്റെ "ഞാന്‍ പോലീസ്സുകാരന്‍" എന്ന പോസ്റ്റ്‌ വായിച്ച വല്ല പോലീസ്സുകാരും കൈകാര്യം ചെയ്യാന്‍ വന്നിട്ടുണ്ടാകും..

ബിനോയ്//HariNav പറഞ്ഞു...

ബാങ്കുകാര്‍ ഹാളിന്‍റെ വാടക ചോദിച്ചപ്പോള്‍ ഹരീഷ് തന്‍റെ തൊടുപുഴ സ്വഭാവം കാണിക്കുന്നതാണ് ആദ്യചിത്രം.

അടുത്ത ഊഴം തന്‍റേതെന്ന് തിരിച്ചറിഞ്ഞ ഒരു ബുദ്ധിമാന്‍ പോക്കറ്റും‌രക്ഷിച്ച് ഓടുന്നത് രണ്ടാമത്തെ ചിത്രം.

ഹരീഷ് തൊടുപുഴ പറഞ്ഞു...

കമന്റുകള്‍ വായിച്ച് ചിരിച്ചു ചിരിച്ച് ശ്വാസം വിടാന്‍ വയ്യാതായി...

ഹി ഹി ഹി ഹീ...

നാട്ടുകാരന്‍ പറഞ്ഞു...

എവിടെ ഞങ്ങളുടെ അഡ്രസ്‌ ബുക്ക്‌? പറ്റിച്ചു അല്ലെ?

ഞാന്‍ ഈ നാട്ടുകാരന്‍ അല്ലെ അല്ല !

ധനേഷ് പറഞ്ഞു...

ഹഹഹ.. കിടിലന്‍ പടങ്ങള്‍..
എന്റെ മന്‍സ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ ഒക്കെ പലരും പറഞ്ഞു....

ചാര്‍ളിയുടേം നീരുവേട്ടന്റെം കമന്റുകളാണ് കൂടുതല്‍ ഇഷ്ട്മായത്... :-)

പിന്നെ മറ്റൊരു പ്രധാന കാര്യം..
അഡ്രസ്സ് ബുക്ക് തരാതെ പറ്റിക്കാനാണ് ഭാവമെങ്കില്‍, അടുത്ത ഓടി രക്ഷപ്പെടേണ്ടിവരുന്നത് ആരായിരിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ...
അപ്പോ പിന്നെ ആളു പാവത്താനാണോ എന്നൊന്നും നമ്മള്‍ നോക്കില്ല...
(കടുത്ത ഭീഷണിയാണ്.... ശരിക്കു പേടിച്ചോണം)
:-)

Jayasree Lakshmy Kumar പറഞ്ഞു...

അപ്പോൾ ഒരു മീറ്റ് കഴിഞ്ഞാൽ പിന്നെ ഇതാവും അവസ്ഥ അല്ലെ?! പാവങ്ങൾ!

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

സത്യം പറഞ്ഞാല്‍..
രണ്ടാളും ആരോ അടിക്കാന്‍ ഓടിക്കുന്നത് പോലെയാ ഓടുന്നത്.. :)

കല്യാണിക്കുട്ടി പറഞ്ഞു...

hahahaha.....
:-)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഹരീഷേ...ഒന്ന് നിന്നേ, നാട്ടുകാരാ പ്ലീസ്‌ നില്‍ക്കൂ..... ഈ ഗവിതാ പൊത്തകം നിങ്ങള്‍ തന്നെ വെച്ചോളൂ എനിക്ക് കാശ് തിരിച്ചു തരണ്ടാ.......പ്ലീസ്‌....................:)

നാട്ടുകാരന്‍ പറഞ്ഞു...

മാനം പോയൊന്നു ചെറിയൊരു സംശയം!

Ashly പറഞ്ഞു...

കറക്റ്റ് ആന്‍സര്‍ പരനച്ചാല്‍ സ്വിസ്സര്‍ലാന്‍ഡ് റിട്ടേണ്‍ ടിക്കറ്റ്‌ ഉണ്ടോ ?

Disclaimer:
സത്യമായും നീരു എന്ന അണ്ണനെ ഉദേശിച്ചു ചോദിച്ചതല്ല !!!!

പാവത്താൻ പറഞ്ഞു...

ഹരീഷിനും നാട്ടുകാരനും ഓടാൻ ഇത്രയധികം കാരണങ്ങൾ ഉണ്ടാകുമെന്നു കരുതിയില്ല.പിന്നെ ചിലർക്കൊക്കെ അന്റാർട്ടിക്കയിലേക്കു റ്റിക്കറ്റെടുത്തു കൊടുക്കാമെന്നു ഹരിഷും നാട്ടുകാരനുമറിയിച്ചിട്ടുണ്ട്‌.(5 വർഷത്തിനു ശേഷമേ തിരിച്ചു വരൂ എന്നുറപ്പു കൊടുത്താൽ)

പൊറാടത്ത് പറഞ്ഞു...

:)

Manikandan പറഞ്ഞു...

ഈശ്വരാ ഞാൻ എന്തേ ഇതൊന്നും നേരത്തേ കണ്ടില്ല. ചിരിച്ചു ചിരിച്ചു ഒരു പരിവമായി. നാട്ടുകാർ രണ്ടാളും ഓടുന്ന കാഴ്ച. :)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഹെന്റമ്മച്ച്യേ !! വീണ്ടും ഈ പടം കണ്ടപ്പോൾ ചിരിച്ച് ചിരിച്ച് വയറു വേദനിക്കുന്നു.എത്ര രസമായിരുന്നു ആ ഓട്ടം !