2009, മേയ് 27, ബുധനാഴ്‌ച

തൊടുപുഴ ബ്ലോഗ്‌ മീറ്റ്‌ - ചില ചിത്രങ്ങൾ

ഇവിടെ കടത്തുവള്ളമുണ്ടാകുമോ അക്കരെപ്പോകാൻ??


ഓ.. ഇതിനു ഭയങ്കര പുളിയാ..


ദാ... ഇപ്പോ ശരിയാക്കാം.....



തെന്നി വീഴാതെ സൂക്ഷിച്ച്‌.....



സരിജേ ബിരിയാണിയൊക്കെ ദഹിച്ചു. ഇവിടെ തിന്നാൻ വല്ലതും കിട്ടുമോ??



എന്നെ പിടിച്ചോണേ.... (സോജൻ)



ഞാനിങ്ങിനെ നിന്നാൽ മതിയോ? (നാട്ടുകാരനും വീട്ടുകാരിയും)



ഇവരൽപ്പം കൂടി പിന്നോട്ടു നീങ്ങിയിരുന്നെങ്കിൽ ഒരു ഉഗ്രൻ ഫോട്ടോ കിട്ടുമായിരുന്നു....



ഭീകരസൌന്ദര്യം



വനയാത്ര, അരുവിക്കരയിലൂടെ

20 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

ഇതൊക്കെ എപ്പോ എടുത്തു..:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഇനിയും പോരട്ടങ്ങനെപോരട്ടേ..

siva // ശിവ പറഞ്ഞു...

അടിക്കുറിപ്പുകള്‍ രസകരം....നന്ദി....

Sabu Kottotty പറഞ്ഞു...

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ.....

sojan p r പറഞ്ഞു...

ഫോട്ടോകള്‍ രസകരം ...അടികുറിപ്പുകള്‍ അതിലും രസകരം..നന്ദി

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഫോട്ടോയും അടിക്കുറിപ്പും രസകരമായി.

പെരുമ്പാവൂരിൽ നിന്നു തൊമ്മൻ കുത്ത് വരെയെത്തിയ മാമ്പഴത്തിനു പുളിയാന്നു പറഞ്ഞവൻ ആരായാലും.......ങ്ഹാ‍ാ......

vahab പറഞ്ഞു...

ചിത്രം മനോഹരം //////// കുറിപ്പ്‌ അതിമനോഹരം
പിന്നെ......... ചിന്ത അഗ്രിഗേറ്ററില്‍ ഈ പോസ്‌റ്റ്‌ കണ്ടില്ല?
തോന്ന്യാശ്രമത്തില്‍നിന്നാണിവിടെ എത്തിയത്‌.

നിരക്ഷരൻ പറഞ്ഞു...

അടിക്കുറിപ്പുകള്‍ രസായി.

ദൈവം തമ്പുരാനേ ...ആ മുരളീകൃഷ്ണയ്ക്ക് വയറ്റിളക്കം പിടിക്കണേ.... :) :)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഫോടോയ്ക്ക് പറ്റിയ അടിക്കുറിപ്പുകളും. രസകരമായി

നീരൂന്റെ ഒരു കുശുമ്പേയ് :)

നാട്ടുകാരന്‍ പറഞ്ഞു...

ഞാന്‍ ഈ നാട്ടുകാരന്‍ അല്ലെ അല്ല ! (എന്നോട് ഈ ചതി ചെയ്യണമാരുന്നോ?)
ഇനി ഞാന്‍ കാണട്ടെ !

പറ്റിക്കാതെ അഡ്രസ്‌ ബുക്ക്‌ താ ..........

Anil cheleri kumaran പറഞ്ഞു...

ഫോട്ടോയും അടിക്കുറീപ്പുകളൂം ഗംഭീരം..

ധനേഷ് പറഞ്ഞു...

പാവത്താ‍ന്‍സേ..
വെറൈറ്റി ചിത്രങ്ങള്‍..
രസികന്‍ അടിക്കുറിപ്പുകളും...

കുരാക്കാരന്‍ ..! പറഞ്ഞു...

വളരെ നല്ല ചിത്രങ്ങള്‍.
തൊടുപുഴ എന്നതിന് പകരം തൊമ്മന്‍ കുത്ത് എന്ന് തന്നെ കൊടുക്കാമായിരുന്നു.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഫോട്ടോകളെല്ലാം കൊള്ളാം...
അല്ല..,
മുരളിക മാങ്ങ ആര്‍ക്കും കൊടുക്കാതെ ഒറ്റയ്ക്ക് തിന്നിട്ട് വയറു വേദന പിടിച്ചില്ലേ..? :)

കല്യാണിക്കുട്ടി പറഞ്ഞു...

nice photos...............

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇനിയും പോരട്ടെ.....പാവം ചാണൂ, ഒന്നും അറിഞ്ഞില്ല. കൊടുത്ത കിടിലന്‍ തന്നെ! :)

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

ചിത്രങ്ങളും അടിക്കുറിപ്പുകളും വളരെ നന്നായി !

ഓ.ടോ: ഇ മെയിൽ വിലാസങ്ങൾ എല്ലാവർക്കും അയയ്ക്കും എന്ന് പറഞ്ഞു പോയിട്ടു ഇതുവരെ കണ്ടില്ലല്ലോ...എത്രയും വേഗം അയയ്ക്കുക !

പൊറാടത്ത് പറഞ്ഞു...

രസികൻ അടിക്കുറിപ്പുകൾ... :)

Manikandan പറഞ്ഞു...

മാ‍ഷേ ഇവിടെ എത്താൻ വളരെ വൈകി. എന്നാലും പഴയ ആ ഓർമ്മകൾ സന്തോഷകരം തന്നെ. അടിക്കുറിപ്പുകൾക്ക് പ്രത്യേക അഭിനന്ദനം.

Unknown പറഞ്ഞു...

എത്താന്‍ വളരെ വളരെ വളരെ വൈകി... എന്നാലും വന്നൂലോ... ക്ഷമിക്കണം മാഷേ....

അതി സുന്ദര ചിത്രങ്ങള്‍.. പ്രത്യേകിച്ച് ആ മാങ്ങ..