2009, ജൂൺ 3, ബുധനാഴ്‌ച

വെറുതേ ഒരു വിവരക്കേട്‌

1.ചോദ്യം


"ദൈവമേ ഞാൻ നിരക്ഷരനായതെത്ര നന്നായി........."

ചോദ്യം
എന്തു കണ്ടപ്പോഴാണ്‌ ഇദ്ദേഹം ഇങ്ങിനെ പറഞ്ഞത്‌?



*
*
*
*
*
*
*
*
*
*
*
*
*
*
*





ഉത്തരം


30 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

മാഷേ സമ്മതിച്ചിരിക്കുന്നു. എന്നാലും ആ പാവത്തിനോടിതു വേണമായിരുന്നോ?

കണ്ണനുണ്ണി പറഞ്ഞു...

അത് കലക്കി മാഷെ.........
പാവം നിരക്ഷരന്‍ ജി

Sabu Kottotty പറഞ്ഞു...

പാവം ക്രൂരന്‍...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

az:)

മുക്കുവന്‍ പറഞ്ഞു...

ഇഷ്ടായി..

പാവപ്പെട്ടവൻ പറഞ്ഞു...

ഇത് വേണ്ടായിരുന്നു..... പണി കൊടുത്തല്ലേ ?

siva // ശിവ പറഞ്ഞു...

ഹ ഹ ഹ അതു കലക്കി...

ശ്രീ പറഞ്ഞു...

ഹ ഹ, കലക്കി

vahab പറഞ്ഞു...

ആളൊരു പാവത്താനാണെങ്കിലും ഇമ്മാതിരി കൊട്ടൊക്കെ കൊടുക്കും. അല്ലേ?

പ്രയാണ്‍ പറഞ്ഞു...

പേടിക്കണ്ട അത് മനുഷ്യന്മാര്‍ക്കുള്ള മുന്നറിയിപ്പല്ല.......

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഹ..ഹ..
ഉഗ്രന്‍

ധനേഷ് പറഞ്ഞു...

നീരു ഭായ്... ഓടി വായോ...

‘ആരോ‘ ‘പണ‘വുമായി വന്നിരിക്കുന്നു...

പാവത്താന്‍‌ജി, തകര്‍ത്തു....

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ദൈവമേ...!!!
ഒരു ബ്ലോഗ്‌ മീറ്റായാല്‍ എന്തൊക്കെ ശ്രദ്ധിക്കണം ഇനി.. :):)

Ashly പറഞ്ഞു...

lol...poor Neeuruuu!!

തോമ്മ പറഞ്ഞു...

ഗോള്ളാം .........ഇഷ്ടപ്പെട്ടു ..............

നിരക്ഷരൻ പറഞ്ഞു...

ഞാന്‍ തലകുത്തി നിന്ന് ചിരിക്കുവാ.... :) :)
എന്റൊരു ഭാഗ്യം നോക്കണേ. നിരക്ഷരനായതുകൊണ്ട് എവിടെപ്പോയിരുന്നും കുശാലായി ‘സേവിക്കാം’ ഹി ഹി....
(ചാണക്യന്‍ സ്റ്റൈല്‍ ചിരി... :)

പാവത്താനേക്കാളും ഭയങ്കര നമ്പര്‍ ഇറക്കിയത് Prayan ആണ്.എനിക്കപ്പോള്‍ ഒരു സംശയം. ഞാനപ്പോള്‍ മനുഷ്യകുലത്തില്‍ പെടാത്ത നിരക്ഷരനാണോ ? :) :)

അടുത്ത മീറ്റ് എവിടാന്നാ പറഞ്ഞത് ? വരുന്നവര്‍ക്കൊക്കെ പണി കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. എല്ലാവരും ജാഗ്രതൈ.... :) :)

കാപ്പിലാന്‍ പറഞ്ഞു...

ഹ ഹ ഹ

അജ്ഞാതന്‍ പറഞ്ഞു...

F´m-bmepw \¶m-bn.

അജ്ഞാതന്‍ പറഞ്ഞു...

fully comedy. good. keep it up! Thank you!!!!!

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

കലക്കന്‍

ബാബുരാജ് പറഞ്ഞു...

രണ്ടെണ്ണം വിട്ടിട്ടുണ്ട്‌, ബോര്‍ഡങ്ങ്‌ തെളിയുന്നില്ല! :)

Sandhya പറഞ്ഞു...

ഒന്നും കാണാതെയല്ലല്ലോ “നിരക്ഷരന്‍“ എന്ന പെരുമായിട്ട് ബൂലോകത്ത് കറങ്ങുന്നത് :) :)

- സന്ധ്യ

സമാന്തരന്‍ പറഞ്ഞു...

മാഷമ്മാരങ്ങനെയാ.. ചിലപ്പോൾ ചില സത്യങ്ങൾ പറയും.. എത് നിരക്ഷരൻ കേട്ടാലും വേണ്ടില്ലാന്നുംണ്ടാവും...

Bindhu Unny പറഞ്ഞു...

ഹൊ! ചിരിച്ച് മതിയായി :-)

പാവത്താൻ പറഞ്ഞു...

ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും നന്ദി,പ്രത്യേകിച്ചും നിരക്ഷരന്‌.ഇനി അടുത്ത മീറ്റിനു കാണാം.

ബഷീർ പറഞ്ഞു...

നിരക്ഷരന്മാരുണ്ടാവുന്നത് ഇങ്ങിനെയാണല്ലേ...:)

ചാണക്യന്‍ പറഞ്ഞു...

ഇങ്ങനെയൊരു ബോര്‍ഡ് അവിടുണ്ടായിരുന്നോ?:):):)

പാവത്താൻ പറഞ്ഞു...

ബഷീറിക്കാ: അത്യാവശ്യത്തിനു നമ്മളൊക്കെ നിരക്ഷരരാകാറുണ്ടല്ലോ;പല കാര്യങ്ങളിലും.

ചാണക്യൻ:ഹോ ഇങ്ങനെയൊരു സ്ഥലത്തു നമ്മൾ പോയാരുന്നോ? ങാഹാ ഇവരുമൊക്കെ അവിടുണ്ടായിരുന്നോ എന്നൊന്നുംചോദിക്കാത്തതു ഭാഗ്യം.

സൂത്രന്‍..!! പറഞ്ഞു...

അത് കലക്കി മാഷെ.........

Manikandan പറഞ്ഞു...

അയ്യോ ഇങ്ങനേം ഒന്നുണ്ടായിരുന്നോ. പാവം മനോജേട്ടൻ :(