2008, ഡിസംബർ 10, ബുധനാഴ്‌ച

ശല്യം

      മുതുകത്തു ഹൈക്കുവുമായ്‌ വരുന്ന ചങ്ങാതി എന്നെനോക്കി തൊഴുതു പറഞ്ഞു പൊന്നു ചേട്ടാ ശല്യപ്പെടുത്താതെ.

3 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കൊള്ളാം ... അടിപൊളി ....

തറവാടി പറഞ്ഞു...

cute :)

പാവത്താൻ പറഞ്ഞു...

നന്ദി, പകൽകിനാവനും തറവാടിക്കും, വന്നതിനും കണ്ടതിനും,പ്രതികരിച്ചതിനും