ദൈവനാമത്തിൽ
1997 - കർണ്ണാടകത്തിലെ ലക്ഷ്യമില്ലാത്ത യാത്രകൾക്കിടയിൽ കണ്ടത്.500 ഓളം പൂവൻ കോഴികളുടെയും 15 ആടുകളുടെയും പ്രാർഥനകൾ അന്നു ദേവി കേട്ടില്ല.എവിടെയോ മറന്നു കിടന്നിരുന്ന ഈ ഫോട്ടോ ഈയ്യിടെയാണു വീണ്ടും കണ്ണിൽ പെട്ടത്. കുറെയാലോചിച്ചു, ഇത് പോസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന്.എന്തായാലും ഇടുന്നു.
8 അഭിപ്രായങ്ങൾ:
ഹജ്ജ് സമയത്ത് പതിനായിരക്കണക്കിനാടുകളെ ഇതു പോലെ വകവരുത്തുന്നുണ്ടെന്നു കേട്ടു. എല്ലാം ദൈവത്തിന്റെ പേരില്‍!! കഷ്ടം.
കാട്ടിക്കൂട്ടലുകള്‍ ദൈവത്തിന്‍റെ പേരിലാകുമ്പോള്‍ ആരും ചോദിക്കില്ലല്ലോ.....ആര്‍ക്കും ആരെയും കൊല്ലാം
ഹജ്ജ് സമയത്ത് പതിനായിരക്കണക്കിനാടുകളെ ഇതു പോലെ വകവരുത്തുന്നുണ്ടെന്നു കേട്ടു..
ഇതു പോലെ ?????????????
അതെ അജ്ഞാതേ, ഇതേ പോലെ.
നൂറായിരം നിരപരാധികളായ മനുഷ്യര്‍ കൊന്നൊടുക്കപ്പെടുമ്പോള്‍ ഇതൊരാട്....ഇതൊക്കെ മനുഷ്യനു ഭക്ഷണമാവാന്‍ വേണ്ടി മാത്രം പെടച്ചുവിട്ടവ
കൊലപാതകിയായ ദൈവമോ????
അങ്കിളിനു നന്ദി.പ്രതികരിച്ചതിനും ലിങ്ക് തന്നതിനും
അജ്ഞാതയ്ക്കു നന്ദി സന്ദർശിച്ചതിന്. വീണ്ടും വരുമല്ലോ
പ്രയാൻ,(പരിഹാസമാണെന്നു മനസ്സിലായി) ഞാനൊരു നരഭോജിയാണെങ്കിലും ഈ വാദം എനിക്കും പറയാമല്ലോ.ഇനിയും വരുമെന്നു കരുതട്ടെ
വല്ലാത്തൊരു കാഴ്ച്ചയാണല്ലോ പാവത്താന്‍ മാഷേ ഇത് ? കൊല്ലുന്നുണ്ടെങ്കില്‍ ഇങ്ങനെ പരസ്യമായി ക്രൂരമായി തന്നെ വേണോ ? ദൈവങ്ങള്‍ തന്നെ പൊറുക്കട്ടെ എല്ലാരോടും.
അങ്കിള്‍ തന്നെ ലിങ്ക് യു.എ.ഇ. യില്‍ നിന്ന് വര്‍ക്ക് ചെയ്യുന്നില്ല :(
അതേ നിരക്ഷരാ, ജബ്ബാർ മാഷിന്റെ ബ്ലോഗ് യു.ഏ.ഇ യിൽ നിരോധിച്ചിട്ടുണ്ടെന്നു കേട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ