2008, നവംബർ 29, ശനിയാഴ്‌ച

വെല്ലുവിളി


താഴെക്കാണുന്ന പൂക്കൾ ഏതുചെടിയിലേതാണെന്നു പറയാമോ? വെല്ലുവിളിയാണ്‌
ശരിയായ ഉത്തരം പറയുന്നവർക്ക്‌ ഒരു തുമ്പക്കുടം സമ്മാനം
സൂചനകൾ
തൊടിയിലും പറമ്പിലുമൊക്കെ സാധാരണ കാണപ്പെടുന്ന കുഞ്ഞു പൂവുകളാണ്‌. ഔഷധ സസ്യങ്ങളാണ്



5 അഭിപ്രായങ്ങൾ:

Kaithamullu പറഞ്ഞു...

പറമ്പിലൊന്ന് നോക്കീട്ട് പറയാം, ട്ടോ!

smitha adharsh പറഞ്ഞു...

കണ്ടു പരിചയം ഉണ്ടെന്നല്ലാതെ ഏത് ചെടിയുടെ പൂക്കള്‍ ആണെന്ന് പറയാന്‍ അറിയില്ല.

പാവത്താൻ പറഞ്ഞു...

കൈതമുള്ളേ വിശാലമനസ്കനെപ്പോലെ ഡെയ്‌ലി ദുബായിക്കു പോയിവരുവായിരിക്കും അല്ലേ?

പാവത്താൻ പറഞ്ഞു...

സ്മിത കണ്ടത്‌ തൃശ്ശൂരു വച്ചാവും. ദോഹയിൽ ഈ വെറൈറ്റി ഉണ്ടാവാൻ സാധ്യതയില്ല

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

മുകളിലത്തേത്‌ പൂവങ്കുറുന്തല്‍ താഴെയുള്ളത്‌ ആനക്കുറുന്തോട്ടി
അല്ലേ