ഡോക്ടർ,വികടശിരോമണി, കാപ്പിലാൻ,കൊട്ടോട്ടിക്കാരൻ, എല്ലാവർക്കും ചിരികളിഷ്ടപ്പെട്ടെന്നു കരുതുന്നു. ചാണക്യൻ: ഭീകരജീവി ഇമേജെല്ലാം പോയതിന്റെ വിഷമമാണല്ലേ? നരിക്കുന്നൻ,സുനിൽകൃഷ്ണൻ നന്ദി പ്രയാൺ:ചെറായിയിലെ പൊതുവായ മൂഡ് ഇതായിരുന്നു എന്നു പറയാം. എഴുത്തുകാരി: വായിൽ നോക്കി നടക്കുകയായിരുന്നു എന്നാണുദ്ദേശിച്ചതല്ലേ? ഫൈസൽ, മാണിക്യം, മാണിക്യം മാരാർ(ഇതു രണ്ടു പേരാണോ) നന്ദി മണികണ്ഠൻ: സംഘാടകരൊന്നും വലുതായി ചിരിച്ചു കണ്ടില്ല.പക്ഷെ മണികണ്ഠന്റെ പാട്ട് കേട്ടപ്പോഴായിരുന്നു പലരും ഹൃദയം തുറന്ന് നിഷ്കളങ്കമായി ചിരിച്ചത്.
11 അഭിപ്രായങ്ങൾ:
നമ്മുടെ ചിരിയും ഒപ്പിയോ? ഹ ഹ ഹ
മനം തുറന്നുള്ള ചിരികൾ....ആശംസകൾ.
ഈറ്റിനിടയില്‍ ഇതെപ്പൊ പറ്റിച്ചു ?
പാവത്താൻ,
ഇങ്ങനെ ചിരിപ്പിക്കല്ലേ...:)
തീർചയായും
ഹ ഹ..നന്നായി....!
ബൂലോകത്ത് ഈ ചിരി കണ്ടിട്ട് കുറച്ചു കാലമായി.......മനസ്സിന് നല്ല സുഖം തരുന്നു ഈ പോസ്റ്റ്.
ചിരി മാത്രം നോക്കി നടക്കുകയായിരുന്നല്ലേ?
പാവത്താനെ
ഓരോ ചിരിയുടെ കൂടെയും
ഒപ്പം ഒന്നു പുഞ്ചിരിച്ചു...
:)
ചിരിക്കാം ചിരിക്കാം
ചിരിച്ചൂ കൊണ്ടിരിക്കാം
ചിരിയുടെ അമിട്ടിനു
തിരി കൊളുത്താം ...
ഈ സ്‌മൈലിയിൽ ഞാൻ പെട്ടില്ല. :)
ഡോക്ടർ,വികടശിരോമണി, കാപ്പിലാൻ,കൊട്ടോട്ടിക്കാരൻ, എല്ലാവർക്കും ചിരികളിഷ്ടപ്പെട്ടെന്നു കരുതുന്നു.
ചാണക്യൻ: ഭീകരജീവി ഇമേജെല്ലാം പോയതിന്റെ വിഷമമാണല്ലേ?
നരിക്കുന്നൻ,സുനിൽകൃഷ്ണൻ നന്ദി
പ്രയാൺ:ചെറായിയിലെ പൊതുവായ മൂഡ് ഇതായിരുന്നു എന്നു പറയാം.
എഴുത്തുകാരി: വായിൽ നോക്കി നടക്കുകയായിരുന്നു എന്നാണുദ്ദേശിച്ചതല്ലേ?
ഫൈസൽ, മാണിക്യം, മാണിക്യം മാരാർ(ഇതു രണ്ടു പേരാണോ) നന്ദി
മണികണ്ഠൻ: സംഘാടകരൊന്നും വലുതായി ചിരിച്ചു കണ്ടില്ല.പക്ഷെ മണികണ്ഠന്റെ പാട്ട് കേട്ടപ്പോഴായിരുന്നു പലരും ഹൃദയം തുറന്ന് നിഷ്കളങ്കമായി ചിരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ