2009, ജൂലൈ 27, തിങ്കളാഴ്‌ച

ചെറായി ബ്ലോഗ്‌ മീറ്റ്‌;വ്യർഥമായ തയാറെടുപ്പുകൾ


എന്തൊക്കെ സംഭവിച്ചാലും ചെറായി മീറ്റിൽ പങ്കെടുക്കാൻ തിരുമാനിച്ചപ്പോൾ പ്രാണരക്ഷാർഥം നടത്തിയ ഈ തയാറെടുപ്പുകളെല്ലാം വ്യർഥമായതിന്റെ നിരാശയോടെ....

14 അഭിപ്രായങ്ങൾ:

കുമാരന്‍ | kumaran പറഞ്ഞു...

കലക്കി. ഹ ഹ ഹ.

സബിതാബാല പറഞ്ഞു...

ഇനിയും ആവശ്യം വരും...

ഗോപക്‌ യു ആര്‍ പറഞ്ഞു...

ഇതില്‍ താങ്കള്‍ എവിടെയാണ്?

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

കല്ലുവെച്ചനുണ എനിയ്ക്കവകാശപ്പെട്ടതാണ്...

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹി..

ജിപ്പൂസ് പറഞ്ഞു...

തന്നെത്തന്നെ.ഇപ്രാവശ്യം ഉപയോഗപ്പെട്ടില്ലാന്ന് കരുതി പിരിച്ച് വിടണ്ടാ ട്ടോ.ഒരു റിസര്‍‌വ്വ് സേനയായി ഇരിക്കട്ടെ.ബൂലോക മീറ്റിനിയും വരും.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

. ഹ ഹ ഹ.

Typist | എഴുത്തുകാരി പറഞ്ഞു...

പിരിച്ചുവിടണ്ടാ, ആവശ്യം വരും.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

നിരാശപ്പെടണ്ട, അടുത്തതിന് വേണ്ടി വരും..
:)

Faizal Kondotty പറഞ്ഞു...

:)

ഘടോല്‍കചന്‍ പറഞ്ഞു...

ഹ ഹ ... കൊള്ളാം.... :)

ധനേഷ് പറഞ്ഞു...

:)

...പകല്‍കിനാവന്‍...daYdreaMer... പറഞ്ഞു...

:)

നാട്ടുകാരന്‍ പറഞ്ഞു...

ആരുപറഞ്ഞു വെറുതെയായെന്നു?

ഇതൊക്കെ ഇപ്പോള്‍ സ്വയം തിരിച്ചു വെചിരിക്കുവാനു