2009, ജനുവരി 16, വെള്ളിയാഴ്‌ച

പൂവിൽ ഒരു പുൽച്ചാടി

4 അഭിപ്രായങ്ങൾ:

BS Madai പറഞ്ഞു...

ചിത്രം നന്നായിരിക്കുന്നു - ഒന്നുകൂടി ക്ലോസ് അപ് ആകാമായിരുന്നു.
can you please disable the word verification, unless u really want it.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പണ്ടു ഇതുപോലെ യുല്ലതിനെ കണ്ടാല്‍ അപ്പൊ പിടിച്ചു ചൂണ്ടയില്‍ കൊര്‍ക്കുമായിരുന്നു... ഇപ്പോള്‍ കഷ്ടം തോന്നുന്നു... പടം ഇഷ്ടമായ്...

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്, മാഷേ...

പാവത്താൻ പറഞ്ഞു...

ബി എസ്‌ മാടായിക്ക്‌:നന്ദി. ഇങ്ങനൊന്നിതിലുണ്ടെന്ന് ഞാനിപ്പൊഴാ അറിഞ്ഞത്‌ ആദ്യാക്ഷരി പഠിച്ചു വേഡ്‌ വെരിഫിക്കേഷൻ ഇതാ മാറ്റിയിരിക്കുന്നു.

പകൽക്കിനാവന്‌: ഞാനും ഇതൊരു ചൂണ്ടയിൽ കോർത്ത്‌ ഇട്ടിരിക്കുകയാ.ആരെങ്കിലുമൊക്കെ കൊത്തുമെന്ന വിചാരത്തിൽ.

ശ്രീക്ക്‌:നല്ല വാക്കുകൾക്ക്‌ നന്ദി.