2010, ജൂലൈ 18, ഞായറാഴ്‌ച

എന്റെ പൂജാമുറി

17 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

ഹഹ ഇപ്പൊ തന്നെ ഇവനെ കത്ത് കയറ്റി മാലയിട്ടോ

Kvartha Test പറഞ്ഞു...

ഈശ്വരന് രൂപ-മില്ലെന്നു ആരാ പറഞ്ഞത്, അല്ലേ?
ഓം രൂപായ നമഃ

സ്വതന്ത്രന്‍ പറഞ്ഞു...

പണം (രൂപ) തന്നെ ശരണം .................

മുക്കുവന്‍ പറഞ്ഞു...

വിശ്വാസികളാരും കൈവെട്ടാതെ നോക്കിക്കോ :)

lekshmi. lachu പറഞ്ഞു...

k0llaam...

ആളവന്‍താന്‍ പറഞ്ഞു...

ha ha good one maashe....

പാവത്താൻ പറഞ്ഞു...

കണ്ണനുണ്ണി: പിന്നെ ഭക്തിയുടെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ ഒരു കോമ്പ്രമൈസും ഇല്ല
ശ്രീ സ്വതന്ത്രന്‍:ഇന്‍ഡ്യന്‍ ധനം സര്‍വ്വധനാല്‍ പ്രധാനം. ജയ് ഹോ
മുക്കുവന്‍ : ഏയ്.. ഇക്കാര്യത്തില്‍ എല്ലാവരും ഒരേ മനസ്ഥിതിക്കാരല്ലേ... എന്തൊരൈക്യം.

കുമാരന്‍മാഷ്, ലക്ഷ്മി,ആളവന്താന്‍,ഹരീഷ്.. എല്ലാവര്‍ക്കും നന്ദി സന്ദര്‍ഷനത്തിന്.

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

:) :) :)

പാവത്താൻ പറഞ്ഞു...

വിജയന്‍ മാഷേ സന്ദര്‍ശനത്തിന് നന്ദി

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

:)

Unknown പറഞ്ഞു...

om nama shivaaya.. :)

Manoraj പറഞ്ഞു...

പണമില്ലാത്തവൻ പിണം. നന്നായി

പാവത്താൻ പറഞ്ഞു...

അനില്‍മാഷ്, മുരളിക, മനോരാജ് എല്ലാവര്‍ക്കും നന്ദി;സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും

ശാന്ത കാവുമ്പായി പറഞ്ഞു...

ആവശ്യമുള്ളതിനെ ആരാധിക്കുക

Jishad Cronic പറഞ്ഞു...

നന്നായി...

jyo.mds പറഞ്ഞു...

കൊള്ളാം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എന്റെ ദൈവ്വം ..തമ്പുരാനേ...