2012, ജനുവരി 4, ബുധനാഴ്‌ച

തോന്ന്യാസം..

ബ്ലോഗ് ശില്പശാലയിൽ ഒരു തോന്ന്യാസിയുടെ തോന്ന്യാസം

2 അഭിപ്രായങ്ങൾ:

Manoraj പറഞ്ഞു...

ഹ..ഹ.. തോന്ന്യാസിക്ക് പണികിട്ടി..:):)

ഹോ ഇങ്ങിനെയെങ്കിലും പഹയനെ ഒന്ന് ബ്ലോഗില്‍ കണ്ടല്ലോ :)

ഗീത പറഞ്ഞു...

എത്ര നിഷ്കളങ്കമായ തോന്ന്യാസം !!!!!

തോന്ന്യാസ്യേയ്, തോന്ന്യാസി ഇവിടെ വന്നപ്പം, കണ്ടപ്പം ഒട്ടും തോന്നീല്ല, തോന്ന്യാസി ഇത്രേം കടുപ്പപ്പെട്ട ഒരുറക്കക്കാരനാണെന്ന്‌ :)