ബ്ലോഗുകൾഇന്നു സാമൂഹ്യ സാഹിത്യ രംഗങ്ങളിലെ അവഗണിക്കാനാവാത്തസാന്നിധ്യമാണ്.പത്രാധിപരുടെയോ പ്രസാധകന്റെയോ ഔദാര്യത്തിനും അനുമതിക്കുംകാത്തുനിൽക്കാതെ സ്വന്തം രചനകൾ, അവ കഥയോ കവിതയോ ലേഖനമോ യാത്രാവിവരണമോഓർമ്മക്കുറിപ്പുകളോ
താനെടുത്ത ചിത്രങ്ങളോ എന്തുമാകട്ടെ, ലോകത്തിനു മുൻപിൽഅവതരിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണിന്നു ബ്ലോഗ്
അയ്യോ.. ഇത്രയും പേരൊക്കെ ഇവിടെ വന്നത് ഇന്നാണു കണ്ടത്. കോട്ടയം ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് ബ്ലോഗ് തുടങ്ങ്ങുന്നതിനെക്കുറിച്ചും പോസ്റ്റ് ഇടുന്നതിനെക്കുറിച്ചുമൊക്കെ ഒരു ക്ലാസ് എടുത്തിരുന്നു. അന്ന് ഉദാഹരണം കാട്ടിയതാ..
8 അഭിപ്രായങ്ങൾ:
ഇതെന്താ മാഷേ പെട്ടന്ന് ഒരു വെളിപാട് :)
right :)
മനോ ചോദിച്ച ചോദ്യം തന്നെ...ഇതെന്താപ്പോ പെട്ടെന്നൊരു വെളിപാട്..??!!
പുതുതായി ബ്ലോഗിലേക്കു വരുന്നവർക്കായിരിക്കും അല്ലേ ?
അയ്യോ.. ഇത്രയും പേരൊക്കെ ഇവിടെ വന്നത് ഇന്നാണു കണ്ടത്.
കോട്ടയം ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് ബ്ലോഗ് തുടങ്ങ്ങുന്നതിനെക്കുറിച്ചും പോസ്റ്റ് ഇടുന്നതിനെക്കുറിച്ചുമൊക്കെ ഒരു ക്ലാസ് എടുത്തിരുന്നു. അന്ന് ഉദാഹരണം കാട്ടിയതാ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ