ബ്ലോഗുകൾഇന്നു സാമൂഹ്യ സാഹിത്യ രംഗങ്ങളിലെ അവഗണിക്കാനാവാത്തസാന്നിധ്യമാണ്.പത്രാധിപരുടെയോ പ്രസാധകന്റെയോ ഔദാര്യത്തിനും അനുമതിക്കുംകാത്തുനിൽക്കാതെ സ്വന്തം രചനകൾ, അവ കഥയോ കവിതയോ ലേഖനമോ യാത്രാവിവരണമോഓർമ്മക്കുറിപ്പുകളോ
താനെടുത്ത ചിത്രങ്ങളോ എന്തുമാകട്ടെ, ലോകത്തിനു മുൻപിൽഅവതരിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണിന്നു ബ്ലോഗ്