സൈലന്റ് വാലിയിലേക്ക്. ഒരു രാത്രി വനത്തിൽ തങ്ങാനുള്ള ഏർപ്പടുണ്ടാക്കാം എന്ന് ഒരു സുഹൃത്ത് ഏറ്റിട്ടുണ്ട്.
സംഗതി അതീവ സാഹസികവും അതിനാൽ രഹസ്യാത്മകവും എന്നു സുഹൃത്തിന്റെ മുന്നറിയിപ്പ്.
സുരക്ഷിതമായി തിരിച്ചെത്തിയാൽ വീണ്ടും കാണാം.
ഭയാശങ്കകളോടെ
ഒരു പാവത്താൻ.
2 അഭിപ്രായങ്ങൾ:
“സംഗതി അതീവ സാഹസികവും അതിനാൽ രഹസ്യാത്മകവും“
കൊള്ളാം!! എന്നിടത് പോസ്റ്റാക്കിയ വെറുമൊരു പാവത്താന്‍ :):)
യാത്രാവിവരണം ഇല്ലാതെ പറ്റില്ല.
മാഷേ എല്ലാ ആശംസകളും. നല്ലൊരു യാത്ര ആശംസിക്കുന്നു.
ഈ ബ്ലോഗിന്റെ പേരും ഇതും യോജിക്കുന്നില്ല. സൈലന്റ്‌വാലിയിലേയ്ക്ക് യാത്ര പോകാനുള്ള തീരുമാനം വിവരക്കേടല്ലെന്നാണ് എന്റെ അഭിപ്രായം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ