2010, ജൂൺ 15, ചൊവ്വാഴ്ച

വേദാദ്ധ്യയനം, അന്യോന്യം

ആരിയങ്കാവിലെ  പോത്തു വന്ന്
ഒരു കാരിയം ചോദിച്ചതെന്താണ്?

8 അഭിപ്രായങ്ങൾ:

Manikandan പറഞ്ഞു...

മാഷേ ചിരിക്കാതെ തരമില്ല. പോത്തിനെ വേദം പഠിപ്പിക്കാനുള്ള ശ്രമമായോ? :)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഈ സാറിന്റെ ഒരു കാര്യം..!!

പോത്തേ..
വേറെ പണിയൊന്നുമില്ലേ..
ഈ അതിയാനെയാണൊ വേദം പഠിപ്പിക്കാന്‍ തുനിയുന്നത്??!!

കൂതറHashimܓ പറഞ്ഞു...

വേദം അകത്താക്കിയതിന്റെ ദൈര്യമാവും അല്ലേ

പാവപ്പെട്ടവൻ പറഞ്ഞു...

ഇപ്പോള്‍ കാര്യം വ്യക്തമായി എന്നാ പോയത് എന്ന് മാത്രം പറഞ്ഞാല്‍..മതി ? വഴി തെന്മല

Sajid പറഞ്ഞു...

ഒരു സംശയം, സത്യത്തില്‍ ഇതിലാരാണു പോത്ത്....!!!

ബിനോയ്//HariNav പറഞ്ഞു...

എന്നിട്ട് പോത്തിനിപ്പം ഏത് ദേവസ്വത്തിലാ പണി? :)

ബിനോയ്//HariNav പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jishad Cronic പറഞ്ഞു...

വെട്ടാന്‍ പോകുന്ന പോത്തിനോട് വേദം ഓതല്ലേ ചേട്ടാ .....