2009, ഏപ്രിൽ 28, ചൊവ്വാഴ്ച

വിവാഹവാർഷികം


ഇന്ന് എന്റേയും എന്റെ ഭാര്യയുടേയും പത്താം വിവാഹവാർഷികമാണ്‌. നല്ല മനപ്പൊരുത്തം ഉള്ളതുകൊണ്ടാണത്രെ രണ്ടുപേരുടേയും വിവാഹവാർഷികം ഒരേ ദിവസം തന്നെ വന്നത്‌.