2008, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

Clouds


The sky was crying continuously throughout the night. The morning  sky promises more rain. The sun desperately trying to come out of the thick dark  clouds strangling him. where is the silver lining?  

2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഈണം മറന്ന രാപ്പാടി


ഒരിക്കലും മടങ്ങി വരാത്ത ഏതൊ കിനാവുകളും താലോലിച്ചു ഞാനിരിക്കുന്നു.നഷ്ട സൌഹൃദങ്ങളുടെ ചിതക്ക്‌ കാവലാളായി ഉറക്കം വരാത്ത രാത്രിയില്‍ ദൂരെ കേള്‍ക്കുന്ന ശോകഗാനം പോലെ ഹൃദയത്തില്‍ നേര്‍ത്ത വേദനയുമായി.