2009 ജനുവരി 6, ചൊവ്വാഴ്ച

സൌഹൃദം

നമ്മുടെ ഡ്രസ്സിനൊരേ നിറമാണല്ലോ. താഴെ വന്നാൽ ഒരു സെയിം പിഞ്ച്‌ തരാം
ദാ അവന്റെ ഡ്രസ്സിനും ഇതേ നിറമാ. ആദ്യം അവനൊരു സെയിം പിഞ്ച്‌ കൊടുത്തിട്ടു വാ.എന്നിട്ടു ഞാൻ വരാം.

വെറുതേ ആശിപ്പിക്കല്ലേ, വരുന്നെങ്കിൽ വേഗം വാ. എനിക്കു വിശക്കുന്നു.