നമ്മുടെ ഡ്രസ്സിനൊരേ നിറമാണല്ലോ. താഴെ വന്നാൽ ഒരു സെയിം പിഞ്ച് തരാം
വിശപ്പു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിശപ്പു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 ജനുവരി 6, ചൊവ്വാഴ്ച
2008 ഡിസംബർ 5, വെള്ളിയാഴ്‌ച
അജീർണ്ണം
എനിക്കു വല്ലാത്ത വിശപ്പായിരുന്നു
വീട്ടിൽ തിന്നാൻ ഒത്തിരിയുണ്ടായിരുന്നു.
ഞാൻ കഥകൾ കൊറിച്ചു തീർത്തു,
കവിതകൾ കഴിച്ചു തീർത്തു,
എന്നിട്ടും വിശപ്പു മാറാഞ്ഞ്,ഞാൻ
ലേഖനങ്ങളും ജീവചരിത്രങ്ങളും
വാരിവലിച്ചു തിന്നു തീർത്തു.
ഇപ്പോൾ അജീർണ്ണം മാറാൻ
ഗീതയും ബൈബിളും ഖുറാനും കഴിച്ചിട്ടും
വലിയ മാറ്റാമൊന്നും കാണാനില്ല.
പഴകിയ രോഗമല്ലേ,
കുറെക്കാലം പിടിക്കുമായിരിക്കും
വീട്ടിൽ തിന്നാൻ ഒത്തിരിയുണ്ടായിരുന്നു.
ഞാൻ കഥകൾ കൊറിച്ചു തീർത്തു,
കവിതകൾ കഴിച്ചു തീർത്തു,
എന്നിട്ടും വിശപ്പു മാറാഞ്ഞ്,ഞാൻ
ലേഖനങ്ങളും ജീവചരിത്രങ്ങളും
വാരിവലിച്ചു തിന്നു തീർത്തു.
ഇപ്പോൾ അജീർണ്ണം മാറാൻ
ഗീതയും ബൈബിളും ഖുറാനും കഴിച്ചിട്ടും
വലിയ മാറ്റാമൊന്നും കാണാനില്ല.
പഴകിയ രോഗമല്ലേ,
കുറെക്കാലം പിടിക്കുമായിരിക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)