സൈലന്റ് വാലിയിലേക്ക്. ഒരു രാത്രി വനത്തിൽ തങ്ങാനുള്ള ഏർപ്പടുണ്ടാക്കാം എന്ന് ഒരു സുഹൃത്ത് ഏറ്റിട്ടുണ്ട്.
സംഗതി അതീവ സാഹസികവും അതിനാൽ രഹസ്യാത്മകവും എന്നു സുഹൃത്തിന്റെ മുന്നറിയിപ്പ്.
സുരക്ഷിതമായി തിരിച്ചെത്തിയാൽ വീണ്ടും കാണാം.
ഭയാശങ്കകളോടെ
ഒരു പാവത്താൻ.