വിലക്കയറ്റം..... വൻപിച്ച ബഹുജന പ്രതിഷേധം..
ഇനിയും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ജനത നാളെ വിലക്കയറ്റത്തിനെതിരെ കൂട്ടബലാത്സംഗം നടത്തി പ്രതിഷേധിക്കുന്നു....
ഈ പ്രതിഷേധ സമരത്തിൽ പങ്കു ചേരാൻ എല്ലാ അണികളേയും ആഹ്വാനം ചെയ്തുകൊണ്ടുള്ള നേതാവിന്റെ പ്രസ്താവന ജനങ്ങൾ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.
ഉടൻ തന്നെ കുട്ടിനേതാക്കന്മാർ കൂട്ടബലാത്സംഗം വിജയിപ്പിക്കുന്നതിനുള്ള തീവ്ര പ്രചാരണ പരിപാടികൾ ആരംഭിച്ചു.
പ്രധാന ബലാത്സംഗകൻ പറഞ്ഞു ......
"ഈ സമരം നിങ്ങൾക്കു വേണ്ടിയാണ്... നമുക്കും നമ്മുടെ വരുന്ന തലമുറയ്ക്കും വേണ്ടിയാണ്. അതുകൊണ്ട് ഈ കൂട്ട ബലാത്സംഗത്തിൽ എല്ലാവരും സ്വമനസ്സാലേ ഭാഗഭാക്കാകേണ്ടതാണ്.സമര ദിവസം പൊതുജനങ്ങൾ ജാതി മത വർണ്ണ വർഗ്ഗ ലിംഗ ഭേദമന്യേ ബലാത്സംഗം ചെയ്യപ്പെടാൻ തയ്യാറാവേണ്ടതാണ്. പ്രതികരണശേഷി തീർത്തും നഷ്ടമായ, ഷണ്ഡന്മാരായ ചില അരാഷ്ട്രീയ ശുംഭന്മാർ ഈ സമര മാർഗ്ഗത്തിനെതിരായി ഇപ്പോഴും പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതായി അറിയുന്നുണ്ട്. അതിനാൽ ഇവരെ ഒറ്റപ്പെടുത്തി നിർവീര്യരാക്കാൻ വേണ്ടതായ ജാഗ്രത ഓരോ പൌരനും കാട്ടേണ്ടതായുണ്ട് എന്നു കൂടി ഞാൻ പറഞ്ഞുകൊള്ളട്ടെ."
ഒട്ടും താമസിയാതെ പൊതുജനം കൂട്ടബലാത്സംഗത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ജനങ്ങൾക്ക് ഇതൊരു സമരമുറ എന്നതിനപ്പുറം ഒരുത്സവമോ ആഘോഷമോ ഒക്കെ ആയിരുന്നു.
കൂട്ടബലാത്സംഗം ആഘോഷിക്കുന്നതിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ നടക്കുന്ന ദിനങ്ങളിൽ, ഗർഭനിരോധന ഉറകൾ വിൽക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ രാവിലെ മുതൽ നീണ്ട ക്യൂ ആയിരുന്നു. വാജീകരണ ഔഷധങ്ങളുടെ വിൽപ്പനയിലും ഈ ദിവസങ്ങളിൽ വൻ വർധനവുണ്ടായതായി ഔഷധശാലക്കാർ അറിയിക്കുകയുണ്ടായി.
ബലാത്സംഗം വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അതു കൊണ്ട് നഷ്ടമല്ലാതെ ഒന്നും നേടാനാവില്ലെന്നും ഒക്കെ ചില അരാഷ്ട്രീയ മന്ദബുദ്ധികൾ പത്രമാസികകളിലും ബ്ലോഗിലുമൊക്കെ എഴുതുകയുണ്ടായെങ്കിലും അവരൊക്കെ തന്നെയും രഹസ്യമായി ഒരു ബലാത്സംഗത്തിന്റെ സുരതസുഖം ആസ്വദിക്കാൻ താത്പര്യമുള്ളവർ തന്നെയാണ് എന്നതാണ് സത്യം. ചില തീവ്ര ബലാത്സംഗവാദികൾ മാത്രം ന്യായമായ,അത്ര ചെറുതല്ലാത ഇഛാഭംഗം പ്രകടിപ്പിക്കുകയുണ്ടായി. "മിക്കവാറും എല്ലാവരും തന്നെ എതിർപ്പില്ലാതെ സഹകരിക്കുന്നതിനാൽ നാം വിഭാവനം ചെയ്ത രീതിയിലുള്ള ശരിയായ ഒരു കൂട്ടബലാത്സംഗത്തിന്റെ ആവേശമൊന്നും ഇപ്പോൾ ആർക്കുമില്ല" എന്നതായിരുന്നു അവരുടെ ഇഛാഭംഗത്തിനു കാരണം.
എല്ലാ തയ്യാറെടുപ്പുകൾക്കുമൊടുവിൽ കാത്തുകാത്തിരുന്ന ആ സുദിനം പുലർന്നു.
ജനങ്ങൾ രാവിലെ തന്നെ അത്യുത്സാഹപൂർവ്വം വസ്ത്രങ്ങളുരിഞ്ഞ് നഗ്നരായി ബലാത്സംഗകരെക്കാത്ത് മലർന്നു കിടന്നു. പലയിടങ്ങളിലും പക്ഷേ ആരും ബലാത്സംഗത്തിനായി എത്തിയതേയില്ല.എങ്കിലും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനും, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കുവാനും അവർ ബലാൽ സ്വയംഭോഗം ചെയ്തു തൃപ്തരായി. ബലാത്സംഗ സജ്ജരായ ജനങ്ങളുടെ സമൃദ്ധമായ ആവേശം കണ്ടു കണ്ണു മഞ്ഞളിച്ച പല വൃദ്ധനേതാക്കന്മാരും, എന്തുചെയ്തിട്ടും ഉദ്ധരിക്കാൻ കൂട്ടാക്കാത്ത ലിംഗങ്ങളുമായി പരാക്രമപ്പെട്ട് ഓടിനടന്നു.
കൂട്ടബലാത്സംഗത്തെ കിരാതമെന്നു വിശേഷിപ്പിക്കുകയും ബലാത്സംഗത്തിനു വിധേയരാവാൻ തയാറാകാതിരിക്കുകയും ചെയ്ത അപൂർവ്വം ചില അരാഷ്ട്രീയവാദികളുള്ള ഇടങ്ങളിൽ മാത്രമാണ് യഥാർത്ഥത്തിൽ ശരിയായ രീതിയിലുള്ള കൂട്ട ബലാത്സംഗം നടന്നത്.
കീറിപ്പറിഞ്ഞ വസ്ത്രങ്ങളും നഖക്ഷതങ്ങളും ചോരപ്പാടുകളുമായി നിലവിളിച്ചു കരയുന്ന ആ വിഢ്ഢികൾക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നതിനെതിരെ നേതാവ് ശക്തമായി പ്രതികരിക്കുകയും ഉണ്ടായി.
"ജനനന്മയ്ക്കായുള്ള തീവ്രമായ രാഷ്ട്രീയ സാമൂഹ്യവിപ്ലവങ്ങളിൽ അനിവാര്യമായ ചെറിയ ചെറിയ നഷ്ടങ്ങളും ത്യാഗങ്ങളുമായി മാത്രം അവയെ കണ്ടാൽ മതി" എന്നും നേതാവ് പ്രഖ്യാപിച്ചു.
*******************************************************
എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഉദ്ധരിക്കാൻ കൂട്ടാക്കാതിരുന്ന ദുർബ്ബലമായ വൃദ്ധലിംഗത്തെ ഉള്ളിൽ ശപിച്ചുകൊണ്ട് ബലാത്സംഗകൻ എഴുന്നേറ്റു. വെറും നിലത്തു നഗ്നയായി മലർന്നു കിടന്ന യുവതി, ശൽകങ്ങൾ നിറഞ്ഞ, ചുക്കിച്ചുളിഞ്ഞ തൊലിയിൽ പൊതിഞ്ഞ അയാളുടെ എല്ലുന്തിയ ശരീരത്തിന്റെ അസഹ്യമാം വിധം വികൃതമായ കാഴ്ച ഒഴിവാക്കാനായി കണ്ണുകളടച്ചു പിടിച്ചു. അവളുടെ ചുണ്ടിൻ കോണിലെ വക്രിച്ച ചിരിയിൽ തെളിഞ്ഞിരുന്നത് വെറുതെ പശുവിനെ മിനക്കെടുത്തുന്ന മുതുകാളയോടുള്ള പുഛവും പരിഹാസവുമായിരുന്നു.
വാതിൽ മലർക്കെ തുറന്നിട്ട് ബലാത്സംഗകൻ പുറത്തേക്കു വന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ പുറത്ത് മാധ്യമപ്പട കാത്തു നിന്നിരുന്നു.
"ബലപ്രയോഗം വേണ്ടിവന്നോ?
അക്രമസംഭവങ്ങൾ എന്തെങ്കിലും??? ചോദ്യങ്ങളെല്ലാം അയാൾ ക്ഷമയോടെ കേട്ടു. എന്നിട്ടൊരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു
"ഏയ്, ഒന്നുമില്ല. കണ്ടില്ലേ സുഖിച്ചു കിടക്കുന്നത്...." അയാൾ അകത്തേക്കു ചൂണ്ടി.
ക്യാമറകൾ തുറന്നു കിടന്ന വാതിലിലൂടെ ആ കാഴ്ച ഒപ്പിയെടുത്തു.
"എല്ലാവരും പൂർണ്ണമായി സഹകരിച്ചു.. ഇനിയും എത്ര കൂട്ടബലാത്സംഗങ്ങൾ വേണമെങ്കിലും നടത്താനുള്ള ഊർജ്ജം ഞങ്ങൾക്ക് ഈ അനുഭവത്തിൽ നിന്നും കിട്ടി. ഈ പ്രതിഷേധസമരം ഒരു വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും നന്ദി."
കൂട്ട ബലാത്സംഗത്തിന്റെ സുഖദമായ ആലസ്യത്തിൽ പിറ്റേന്നു കാലത്തെഴുന്നേറ്റു പത്രം തുറക്കുന്നവർക്കായി മുൻപേജിൽ വെണ്ടക്കാകൾ നിരന്നു.....
....കൂട്ടബലാത്സംഗം വൻവിജയം...
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജൂലൈ 6, ചൊവ്വാഴ്ച
2010 ജൂൺ 1, ചൊവ്വാഴ്ച
ലിംഗാലംകൃതമായ ഒരു തല
ഇംഗ്ലണ്ടുകാരിയായ ഇസബെൽ വാർലിക്ക് ശരീരത്തിൽ പച്ച കുത്തുന്നത് ഒരു ഹരമാണ്.ശരീരം മുഴുവൻ മനോഹരമായ ചിത്രങ്ങൾ പച്ച കുത്തിക്കഴിഞ്ഞപ്പോഴാണ്, എന്നാലിനി തലയിലും കൂടി ആയേക്കാമെന്നു വച്ചത്.പ്രശസ്ത പച്ച കുത്തലുകാരനായ പോൾ ഓ കോണറെയാണ് അവർ തന്റെ തല വിശ്വസിച്ചേൽപ്പിച്ചത്.അദ്ദേഹത്തിന് ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ചു കൊള്ളാൻ അനുവാദവും കൊടുത്തു.എന്തായാലും സംഗതി ഗംഭീരമായിരിക്കണം എന്നു മാത്രമേ ഇസബെൽ പോളിനോട് ആവശ്യപ്പെട്ടുള്ളു. തലയിലെ പച്ചകുത്തൽ പകുതിയോളമായപ്പോഴാണ് എന്തു മനോഹര ചിത്രമാണു തന്റെ തലയിൽ പച്ചകുത്തുന്നതെന്ന് ഇസബെൽ പോളിനോട് അന്വേഷിച്ചത്.ഉത്തരം കേട്ട ഇസബെൽ ഞെട്ടിപ്പോയി. "ഞാൻ നിങ്ങളുടെ തലയിൽ കുറെ പുരുഷലിംഗങ്ങളുടെ പടമാണ്‌പച്ചകുത്തുന്നത്." അതു കേട്ടു ഞെട്ടിയ ഇസബെൽ അയാളെ കുറെ ചീത്ത പറഞ്ഞെങ്കിലും അതു നന്നായി എന്നാണത്രേ ഇപ്പോൾ അവർക്കു തോന്നുന്നത്.
ഈ ഇസബെൽ ചില്ലറക്കാരിയൊന്നുമല്ല. 16 ലക്ഷം രൂപയാണത്രേ ഇവർ തന്റെ ശരീരം പൂർണ്ണമായും പച്ചകുത്തുന്നതിനായി ചെലവഴിച്ചത്.മുഖവും കൈവിരൽ തുമ്പുകളുമൊഴിച്ചാൽ അവരുടെ ശരീരത്തിൽ ഒരിഞ്ചു സ്ഥലം പോലും ഇനി പച്ച കുത്താൻ ബാക്കിയില്ല. താൻ വസ്ത്രമൊന്നും ധരിക്കാതെ നടന്നാൽ പോലും അത്ര പെട്ടെന്നൊന്നും ആരും അതു തിരിച്ചറിയില്ല എന്നാണവർ അവകാശപ്പെടുന്നത്. രതി ചിത്രങ്ങളോടൊരു പ്രത്യേക താത്പര്യമുള്ള ഇസബെൽ തന്റെ അടിവയറ്റിലായി , വിശന്നു വലഞ്ഞ ഒരു പൂച്ച ഒരെലിയെപ്പിടിക്കാൻ ശ്രമിക്കുന്ന ചിത്രം മനോഹരമായി പച്ചകുത്തിയിട്ടുണ്ട്. പൂച്ചയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി എലി എങ്ങോട്ടാണു കയറുന്നതെന്ന് ഊഹിച്ചെടുത്തോളൂ. പടത്തിനു മുകളിലായി HUNGRY PUSSY എന്ന വാക്കുകളും പച്ചകുത്തിയിട്ടുണ്ട്.ഇംഗ്ലീഷിൽ pussy എന്ന വാക്കിന് പൂച്ച എന്നു മാത്രമല്ലല്ലോ അർഥമുള്ളത്.
ഇതൊന്നും പോരാഞ്ഞ് ശരീരത്തിൽ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ കിഴിച്ച് 48 ആഭരണങ്ങളുമിവരണിഞ്ഞിരിക്കുന്നു.
തന്റെ ഭർത്താവും മകനും ബന്ധുക്കളുമെല്ലാം തന്നെ ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു എന്നാണ് 73 കാരിയായ ഇസബെൽ അമ്മൂമ്മ പറയുന്നത്.

2009 സെപ്റ്റംബർ 13, ഞായറാഴ്‌ച
കൊലകൊമ്പൻ
സെപ്റ്റമ്പർ പത്താം തീയതി,വ്യാഴാഴ്ച വൈകിട്ട് നാലര മണിയോടെ,ചെങ്ങന്നൂരിനടുത്ത്, തടി പിടിക്കാൻ കൊണ്ടു വന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ -കുന്നന്താനം മഠത്തിൽകാവ് ശിവശങ്കരൻ ബുധനൂരിൽ ആൽത്തറകവലയ്ക്കു സമീപം വച്ച് ഇടഞ്ഞു.
വാർത്ത പരന്ന ഉടൻ തന്നെ കാഴ്ച്ച കാണാൻ ഒരു വൻ ജനക്കൂട്ടം തടിച്ചു കൂടി. ആർപ്പും ആരവവുമായി അവർ ശിവശങ്കരനെ പിന്തുടർന്നു.സ്വസ്ഥമായൊന്നു നിൽക്കാനനുവദിക്കാതെ,ഒരശാന്ത നിമിഷത്തിൽ എങ്ങിനെയോ കൈവിട്ടു പോയ മനസ്സിന്റെ കടിഞ്ഞാൺ വീണ്ടെടുത്ത് ശാന്തനാവാൻ അവസരം നൽകാതെ അവരവനെ തെരുവുകളിലൂടെ ഓടിച്ചു.
വിരണ്ട് പത്ത് കിലോമീറ്ററോളം ഓടി പാണ്ടനാട് എന്ന സ്ഥലത്തു വന്ന ശിവശങ്കരൻ നാക്കട ആലുമ്മൂട്ടിൽ ശശിമന്ദിരം ശശിധരന്റെ വീടിന്റെ മതിലും ഗേറ്റും തകർത്ത് അകത്തു കടന്നു. മുറ്റത്തു നിൽക്കുകയായിരുന്ന ശശിധരനെ (59 വയസ്സ്) മതിലിനോടു ചേർത്തു വച്ചു കുത്തി.
ഒരാളെ കുത്തി കൊല്ലുക കൂടി ചെയ്തതോടെ ആൾക്കാർക്ക് ആവേശം കൂടി. ആൾക്കൂട്ടത്തിന്റെ വലിപ്പം കൂടി. അവരുടെ ബഹളങ്ങൾ ശിവശങ്കരനെ കൂടുതൽ അസ്വസ്ഥനാക്കി. അവൻ റോഡിലൂടെ പല തവണ അങ്ങോട്ടു മിങ്ങോട്ടും ഓടി. ഒരു നിയന്ത്രണവുമില്ലാതെ ഒരു വൻ ജനക്കൂട്ടം ശബ്ദഘോഷങ്ങളോടെ പിന്നാലെയും. ഒരിടത്തും നിൽക്കാനോ വിശ്രമിക്കാനോ സാധ്യമാകാത്ത സ്ഥിതിയിൽ സഹികെട്ട ശിവശങ്കരൻ ഒടുവിൽ പമ്പയാറ്റിലേക്കു ചാടി.
അപ്പോഴേക്കും, വിവരമറിയിച്ചതനുസരിച്ച്, പത്തനംതിട്ട എലിഫന്റ് സ്ക്വാഡിൽ നിന്നും ഡോക്ടർ ഗോപകുമാർ സ്ഥലത്തെത്തി.ആനയെ മയക്കുവെടി വെയ്ക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. നദിയിൽ നിന്നും കരയ്ക്കു കയറിയാലേ വെടി വെയ്ക്കാനാവൂ എന്നു ഡോക്ടർ അറിയിച്ചു.
നദിയിൽ അത്രയും സമയം കിടന്ന ശിവശങ്കരൻ അപ്പോഴേയ്ക്കും അൽപം ശാന്തനായിരുന്നു. രണ്ടാം പാപ്പാൻ വിളിച്ചപ്പോൾ അവൻ അനുസരണയോടെ കരയ്ക്കു കയറി.കരയ്ക്കു കയറി നിന്ന ശിവശങ്കരനെ ഡോക്ടർ ഗോപകുമാർ മയക്കു വെടി വച്ചു. (സൈലസിൻ എന്ന മരുന്നാണുപയോഗിച്ചത് എന്നും ഇതു പ്രവർത്തിച്ചു തുടങ്ങാനിരുപതു മിനിറ്റോളമെടുക്കും എന്നും അദ്ദേഹം പിന്നീടു പറഞ്ഞു)
അപ്രതീക്ഷിതമായി വെടി കൊണ്ട ആന പെട്ടെന്ന് വെടി വച്ച ഡോക്ടർക്കു നേരേ തിരിഞ്ഞെങ്കിലും വീണ്ടും അടുത്തുള്ള തെങ്ങിൻ കൂട്ടത്തിൽ ശാന്തനായി നിന്നു.
പക്ഷേ അപ്പോഴേക്കും മദമിളകിയ ജനക്കൂട്ടത്തിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തിയിരുന്നു. ശശിധരനെ കൊലപ്പെടുത്തിയതിന്റെ ദേഷ്യം കൂടിയായപ്പോൾ ആൾക്കൂട്ടത്തിന്റെ അവസ്ഥ മദ്യപിച്ച കുരങ്ങനെ തേൾ കുത്തിയ പോലെയായി. അവരുടെ ശല്യം കൊണ്ടു സഹികെട്ട ശിവശങ്കരൻ വീണ്ടും ആറ്റു തീരത്തേയ്ക്കു നീങ്ങി.
മയക്കു വെടിയേറ്റ കൊമ്പൻ ആറ്റിലിറങ്ങുകയും അവിടെ വച്ചു മയങ്ങുകയും ചെയ്താൽ അപകടമാണെന്ന് ഡോക്ടർ അപ്പോഴും മുന്നറിയിപ്പു നൽകുന്നുണ്ടായിരുന്നു. പക്ഷെ ആരു കേൾക്കാൻ? ജനക്കൂട്ടം അസഹ്യമാംവിധം ശല്യപ്പെടുത്തി ശിവശങ്കരനെ വീണ്ടും ആറ്റിൽ ചാടിച്ചു. അവൻ അഭയം തേടി അക്കരെയ്ക്കു നീന്തി. അവിടെ കരയ്ക്കു കയറുവാനുള്ള ശ്രമമായി. പക്ഷെ അവിടെയും ആൾക്കാർ കൂടിയിരുന്നു. അവൻ കരയ്ക്കു കയറാൻ ശ്രമിച്ചയിടങ്ങളിലെല്ലാം തീ കൂട്ടി അവരവനെ ഭയപ്പെടുത്തി പിന്തിരിപ്പിച്ചു.
നല്ല ഒഴുക്കുള്ള, നിലയില്ലാത്ത ആറ്റിൽ അങ്ങോട്ടുമിങ്ങോട്ടും നീന്തി നീന്തി പലയിടത്തും കര കയറാൻ ശ്രമിച്ചു കൊണ്ടിരുന്ന ശിവശങ്കരനെ മെല്ലെ മയക്കം ബാധിച്ചു തുടങ്ങി. തളർന്നു തുടങ്ങിയ അവൻ ഒരിടത്തും അഭയം ലഭിക്കാതെ മെല്ലെ ആഴക്കയത്തിലേക്കു നീങ്ങി നീങ്ങി പോയി.വെൾലത്തിൽ പൂർണ്ണമായും മുങ്ങിക്കഴിഞ്ഞ ശിവശങ്കരൻ ഇടയ്ക്കിടെ തുമ്പിക്കൈ മാത്രം വെള്ളത്തിനു മുകളിലുയർത്തി ശ്വാസമെടുക്കുന്നത് കുറെ നേരത്തേയ്ക്കു കാണാമായിരുന്നു. രാത്രി പത്തു മണിയോടെ അതും കാണാതായി.വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നു മണി വരെ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആറ്റിൽ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും ശിവശങ്കരനെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച്ച രാവിലെ നാക്കട കടവിനു സമീപം തെങ്ങിൽ കള്ളു ചെത്താൻ കയറിയ ആളാണതാദ്യം കണ്ടത് - പമ്പാ നദിയിൽ പൊങ്ങിക്കിടക്കുന്ന, ശിവശങ്കരന്റെ അനക്കമറ്റ ശരീരം.
വിവരമറിഞ്ഞ ജനക്കൂട്ടം അങ്ങോട്ടൊഴുകിയെത്തി.പക്ഷെ ഇപ്പോൾ അവരുടെ ആരവങ്ങളോ ബഹളങ്ങളോ ഒന്നും ശിവശങ്കരനെ അലട്ടിയില്ല. ചെയ്തു പോയ പാപത്തിന്റെ പ്രായശ്ചിത്തം പോലെ അവൻ അനക്കമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടന്നു.പതിനൊന്നു മണിയോടെ പോലീസിന്റെ സ്പീഡ് ലോഞ്ചിൽ കെട്ടിവലിച്ച് ശിവശങ്കരനെ തീരത്തടുപ്പിച്ചപ്പോൾ ആരും തീ കത്തിച്ചും പാട്ട കൊട്ടിയും അവനെ ഭയപ്പെടുത്താൻ ശ്രമിച്ചില്ല..
ആറ്റിൽ നിന്നും ശിവശങ്കരനെ ക്രെയിനിലുയർത്തി ലോറിയിൽ വച്ചു. ചുവന്ന പട്ടു പുതപ്പിച്ച് അവനെ കുന്നന്താനത്തെ അവന്റെ സ്വന്തം വീടായ മഠത്തിൽകാവ് ക്ഷേത്രത്തിലേക്ക് കൊണ്ടു പോയി.പക്ഷെ അവന്റെ ദുരിതപർവം അവസാനിച്ചിരുന്നില്ല.......
ജനത്തിന്റെ ആനസ്നേഹമുണർന്നു. വൻ പ്രതിഷേധമായി.വിരകുപയോഗിച്ചു ജഡം കത്തിച്ചില്ലെങ്കിൽ ലോറിയിൽ നിന്നിറക്കാനോ പോസ്റ്റ് മോർട്ടം നടത്താനോ സമ്മതിക്കില്ല എന്ന് ആൾക്കാർ വാശി പിടിച്ചു.ശിവശങ്കരനു വീണ്ടും കാത്തിരിപ്പിന്റെ ദുരിതപർവ്വം. അവസാന മറ്റൊരു ലോറിയിൽ വിറകു കൊണ്ടു വന്നു.
അങ്ങിനെ തങ്ങൾ കൊന്ന ശിവശങ്കരന്റെ ജഡം എങ്ങിനെ സംസ്കരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു തന്നെയാണെന്നു ജനം തെളിയിച്ചു.
പിന്നീടു ക്രെയിനുപയോഗിച്ചു താഴെയിറക്കിയ ശിവശങ്കരനെ വെറ്ററിനറി സർജന്മാരുടെയും ദേവസ്വം ഡോക്ടറുടെയും നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി. ദേവസ്വം സെക്രട്ടറി, അസി: ദേവസ്വം കമ്മീഷണർ, എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ആചാരവിധിപ്രകാരം സംസ്കരിച്ചു.ശിവസങ്കരന്റെ കൊമ്പുകൾ നടപടിക്രമമനുസരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു.
ഉത്സവം കഴിഞ്ഞു ജനങ്ങൾ സമാധാനമായി പിരിഞ്ഞുപോയി.
("ആളുകൾ ഒഴിഞ്ഞു നിൽക്കുകയും വെടിയേറ്റ കൊമ്പന് മയങ്ങാൻ തക്ക ശാന്തമായ അന്തരീക്ഷം ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആനദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം" മാതൃഭൂമി റിപ്പോർട്ട്)
ശിവശങ്കരനും,അവന്റെ കുത്തേറ്റു മരിച്ച ശശിധരനും ആദരാഞ്ജലികൾ.......

ചിത്രങ്ങള്‍ : സാനു ഭാസ്കര്‍
മഠത്തിൽ കാവ് ക്ഷേത്രത്തിൽ അന്തിമോപചാരങ്ങൾക്കു ശേഷം വൈകിട്ടു നാലു മണിയോടെ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി ശിവശങ്കരനെ പരുമലയിലെ ദേവസ്വം ബോർഡ് പമ്പാ കോളജ് ഗ്രൌണ്ടിൽ എത്തിച്ചു. അപ്പോൾ അവനെ "ആചാരവിധിപ്രകാരം" ദഹിപ്പിക്കാനായി ഒരുക്കിയിരുന്നത് കുറെ പഴയ ടയറുകൾ.ജനത്തിന്റെ ആനസ്നേഹമുണർന്നു. വൻ പ്രതിഷേധമായി.വിരകുപയോഗിച്ചു ജഡം കത്തിച്ചില്ലെങ്കിൽ ലോറിയിൽ നിന്നിറക്കാനോ പോസ്റ്റ് മോർട്ടം നടത്താനോ സമ്മതിക്കില്ല എന്ന് ആൾക്കാർ വാശി പിടിച്ചു.ശിവശങ്കരനു വീണ്ടും കാത്തിരിപ്പിന്റെ ദുരിതപർവ്വം. അവസാന മറ്റൊരു ലോറിയിൽ വിറകു കൊണ്ടു വന്നു.
അങ്ങിനെ തങ്ങൾ കൊന്ന ശിവശങ്കരന്റെ ജഡം എങ്ങിനെ സംസ്കരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു തന്നെയാണെന്നു ജനം തെളിയിച്ചു.
പിന്നീടു ക്രെയിനുപയോഗിച്ചു താഴെയിറക്കിയ ശിവശങ്കരനെ വെറ്ററിനറി സർജന്മാരുടെയും ദേവസ്വം ഡോക്ടറുടെയും നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി. ദേവസ്വം സെക്രട്ടറി, അസി: ദേവസ്വം കമ്മീഷണർ, എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ആചാരവിധിപ്രകാരം സംസ്കരിച്ചു.ശിവസങ്കരന്റെ കൊമ്പുകൾ നടപടിക്രമമനുസരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു.
ഉത്സവം കഴിഞ്ഞു ജനങ്ങൾ സമാധാനമായി പിരിഞ്ഞുപോയി.
("ആളുകൾ ഒഴിഞ്ഞു നിൽക്കുകയും വെടിയേറ്റ കൊമ്പന് മയങ്ങാൻ തക്ക ശാന്തമായ അന്തരീക്ഷം ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആനദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം" മാതൃഭൂമി റിപ്പോർട്ട്)
ശിവശങ്കരനും,അവന്റെ കുത്തേറ്റു മരിച്ച ശശിധരനും ആദരാഞ്ജലികൾ.......
ചിത്രങ്ങള്‍ : സാനു ഭാസ്കര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)